വാഷിങ്ടല്‍ണ്‍: വിഖ്യാതനായ ജാല്‍പ്പനീസ് സംവിധായകല്‍ന്‍ അകിറ കുറസോവയുടെ തിരല്‍ക്കഥാകൃല്‍ത്ത് എല്‍ന്ന നിലയില്ല? പ്രസില്‍ദ്ധനായ ഷിനോബു ഹാഷിമോല്‍േട്ടാ അല്‍ന്തരില്‍ച്ചു. നൂറു വയസായിരുല്‍ന്നു അല്‍േദ്ദഹല്‍ത്തിന്. സംവിധായകനും നില്ല?മാതാവും കൂിയായിരുല്‍ന്ന അല്‍േദ്ദഹം ന്യൂമോണിയ ബാധില്‍ച്ച് ടോക്യോയിലെ ആശുപത്രിയില്ല? ചികില്ല?യിലായിരുല്‍ന്നു.
ലോക ചലല്‍ച്ചിത്രരംഗല്‍െത്ത അതികായല്‍ന്‍മാരിലൊരാളായ അകിര കുറസോവയുടെ സിനിമകളുടെ തിരല്‍ക്കഥാകൃല്‍ത്ത് എല്‍ന്ന നിലയിലാണ് ഹാഷിമോല്‍േട്ടാ അറിയല്‍െപ്പടുല്‍ന്നത്. കുറസോവയുടെ സെവല്‍ന്‍ത് സാമുറായി, ഇകിറു ത്രോല്‍ണ്‍ ഓഫ് ല്‍ബ്ളഡ് തുടല്‍ങ്ങി ലോകംകണ്ട സിനിമകളുടെയെല്ല?ാം തിരല്‍ക്കഥ ഷിനോബുവില്ലേക്ളതായിരുല്‍ന്നു.
റിനോസുകെ അകുതഗവയുടെ "ഇല്‍ന്‍ എ ഗ്രോവ്' എല്‍ന്ന കഥയെ ആസ്പദമാല്‍ക്കി ഷിനോബു എഴുതിയ തിരല്‍ക്കഥയാണ് കുറസോവ പില്‍ന്നീട് റാഷമോല്‍ണ്‍ എല്‍ന്നപേരില്ല? സിനിമയാല്‍ക്കിയത്. ഈ സിനിമയെ ലോകം കൈനീല്‍ട്ടി സ്വീകരില്‍ച്ചതോടെയാണ് ഹാഷിമോല്‍േട്ടാ കല്‍മ്പനിയിലെ ജോലിരാജിവെല്‍ച്ച് ഷിനോബു മുഴുവല്‍ന്‍സമയ സിനിമാപ്രവല്ല?ല്‍ത്തകനായത്. മസാകി കൊബായാഷിയുടെ "ഹരാകിരി', കിഹാല്‍ച്ചി ഒകമോടോയുടെ "ദ സ്വോല്ല?ഡ് ഓഫ് ഡൂം' എല്‍ന്നീ സിനിമകളും അല്‍േദ്ദഹല്‍ത്തില്ലെക്ള പേനല്‍ത്തുല്‍മ്പില്ല? പിറല്‍ന്നതാണ്. എഴുപതിലധികം സിനിമകല്ല?ല്‍ക്ക് തിരല്‍ക്കഥയെഴുതിയ അല്‍േദ്ദഹം ല്‍ബ്ളൂ റിബല്‍ണ്‍ ഉല്ല?ല്‍െപ്പടെ ദേശീയവും അല്‍ന്തല്ല?ദേശീയവുമായ 16 അവാല്ല?ഡുകല്ല? സ്വല്‍ന്തമാല്‍ക്കിയില്‍ട്ടുണ്ട്.

Comments: